Tuesday, March 17, 2009

സര്‍ക്കസ്..














സര്‍ക്കസ് പൊടി പൊടിച്ചു..
ഇടയ്ക്ക് എപ്പോഴോ കടല കൊറിക്കുന്നതു നിര്‍ത്തി
ഞാന്‍ അവളോടു പറഞ്ഞു..
" നോക്കൂ, ഞാന്‍ കോമാളിയെ കാണുന്നത് ആദ്യമായാണ്‌.."
അവള്‍ ചുമ്മാ ചിരിച്ചു..
പോകുന്നതിനു മുന്‍പ്
എന്‍റെ കയ്യില്‍ അവളൊരു
കണ്ണാടി തന്നു.....

2 comments:

ECSTACY VSOP said...

why did u write again?
I thought you had overcome all your madness. Is it a deliberate attempt or just spontaneous? Anyway,be cautious!

പ്രൊമിത്യൂസ് said...

പ്രാന്തങ്ങനെ എളുപ്പത്തില്‍ മാറുമോ മാഷെ.....??? ഹ... ഹാ...