
ക്ഷമിക്കുക..
ഒരേയൊരു
വിരല്‍ത്തുമ്പു കൊണ്ട്
ആകാശ പതപ്പില്
തുഴ പോയ പട്ടം
തിരിച്ച് ഇറങ്ങില്ല...
ഒരു പങ്കായം
ചിറകാവില്ല
ചുഴിക്കനപ്പില്‍
വഴി പോയ
കപ്പലിന്....
ഇല്ല..
ഒരിക്കലുമില്ല..
ഒരേയൊരു ചുംബനം കൊണ്ട്
കെട്ടടങ്ങില്ല
ഒരു കടല്‍....
Struggling to exist.. sharp in looks... only flesh inside....
1 comment:
Very true
Post a Comment