
ഒരു ക്ഷമ കേടില്‍
പിറവി..
കുരുത്തക്കേടുകള്‍
ഭക്ഷണം..
കാഴ്ചകള്‍
ലക്ഷണക്കേട്...
വിലാപങ്ങള്‍
സ്വൈര്യക്കേട്...
മാറാ കേടായി
ഓര്‍മ്മകള്‍..
അവള് അകന്നു പോയത്
പൊരുത്തക്കേടില്‍...
(മാനമില്ലാതെ പോയത് കൊണ്ടു
മാനക്കേട് ഇല്ലാതെ പോയി..)
അങ്ങനെ...
എങ്ങു നിന്നോ എങ്ങോട്ടോ നീണ്ട
വലിയോരു വിവരക്കേടിലെ..
ജീവിതം..
ത്ഫൂ..
പടച്ചവന്റെ
പിടിപ്പു കേട്...
2 comments:
ചിന്തകള്‍ കൊള്ളാം...
തര 'ക്കേടില്ല... '! :)
നല്ല " കേട്..."
Post a Comment