പേടിക്കാതെ
വയ്യെനിക്ക്...
നീ
ഒളിച്ചു തന്ന ചുംബനങ്ങളും
എനിക്കായ് പെയ്തു തീര്‍ന്ന
നിമിഷങ്ങളും
ഇനി എപ്പോഴാണ്
വില പേശ പെടുക.....!!???
വേണ്ട,
ഈ തൊപ്പി വലിച്ചെറിഞ്ഞ്
മറ്റൊന്ന് അണിയേണ്ട
എനിക്ക്....
Struggling to exist.. sharp in looks... only flesh inside....
2 comments:
വിലപേശലിന്റെ സമയം ആയിരിക്കുന്നു... നന്നായി...
good one
Post a Comment