
ഒരു വരിപ്പല്ലാല്‍
മുറിവില്‍ ഉമ്മ വെച്ച്
ഒരു കുളിര്‍ നീര്‍ത്തി
മേലേയ്ക്ക്....
ഓ.........
അതേ വരിപ്പല്ലാല്‍
അതേ മുറി വീണ്ടും
മുറിച്ച് ആര്‍ത്ത്
വീണ്ടും
താഴേയ്ക്ക്...
ഹോയ്.....
ഓ..... ഹോയ്.... ഓ... ഹോയ്.......
Struggling to exist.. sharp in looks... only flesh inside....
No comments:
Post a Comment